channelprofile

ആരാധികേ... മഞ്ഞുതിരും വഴിയരികേ..ഫേവറിറ്റ് മെലഡിയ്ക്ക് ഭരതനാട്യം ചുവടുകളുമായി ശാരദ തമ്പി; ഗാനത്തിന് പിന്നാലെ പ്രണയത്തിന്റെ ഈ വേറിട്ട ഭാഷ്യത്തേയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; ആരാധികേ...യുടെ നൃത്ത ഭാഷ്യവും വൈറല്‍

ആരാധികേ... മഞ്ഞുതിരും വഴിയരികേ.. അടുത്ത കാലത്തിറങ്ങിയ ഈ ഫേവറിറ്റ് മെലഡിയ്ക്ക് ഭരതനാട്യം ചുവടുകള്‍ വന്നാലോ? ആസ്വാദക മനസുകളെ പ്രണയത്തിന്റെ മാസ്മരികതയിലേക്ക് തള്ളിവിട്ട വരികള്‍ക്ക് അനുസൃതമാ...


LATEST HEADLINES